#malayalam Instagram Photos & Videos

malayalam - 1.1m posts

Latest #malayalam Posts

  • പാരമ്പര്യമായി ആയുർവേദ ചികിത്സകൾക്കും വിഷവൈദ്യത്തിനും പേര് കേട്ട ഇല്ലമാണ് കല്ലുവഴിയിൽ ഉള്ള 'വള്ളിയൂർ മന'.⠀
⠀
പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത് കല്ലുവഴിൽ, പോയ കാലത്തിന്റെ തിരുശേഷിപ്പുകൾ പേറി ഇന്നും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന വള്ളൂർ മനയോട് ചേർന്നുള്ള കെട്ടിടമാണ് ഇത്. വിക്ടോറിയൻ ശൈലിയിൽ പണിത, ജീർണതയെ അതിജീവിച്ച് നിൽക്കുന്ന ഇവിടം ഒരു കാലത്ത് വള്ളൂർ മനയുടെ കണക്ക് പുര ആയിരുന്നു. ⠀
മലയാള സിനിമകളായ കിഴക്കുണരും പക്ഷി, കിളിചുണ്ടൻ മാമ്പഴം എന്നിവയിലും ഈ കെട്ടിടം സ്ഥാനം പിടിച്ചിട്ടുണ്ട്.⠀
Credits © Sruthi Ranjith⠀
#trollpalakkad #palakkad #pkd #palghat #palakkadan #alathur #ottapalam #pattambi #mannarkkad #chittur #shornur #nemmara #cherpulassery #kerala #keralite  #malayalee #malayali #mallu #mallugram #mallumemes #malayalam #godsowncountry #palakkadfort #nellara #valluvanad

  •  84  8  38 minutes ago
  • ദോഹ: പാരിസിൽ വെച്ചു നടന്ന പാരിസ് എയർ ഷോയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തറിന്റെ അഭിമാനമായ ഖത്തർ എയർവെയ്‌സ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്കൈട്രാക്‌സ് വേൾഡ് എയർലൈൻസ് അവാർഡിൽ ഇത് അഞ്ചാം തവണയാണ് ഖത്തർ എയർവെയ്‌സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്‌ളാസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച വിമാനകമ്പനി എന്നീ മൂന്ന് അവാർഡുകളും ഖത്തർ എയർവെയ്‌സ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻസ് എന്ന ബഹുമതിക്കൊപ്പം മറ്റു മൂന്ന് അവാർഡുകളും നേടി "എയർലൈൻ ഓഫ് ദി ഇയർ" ആയി ഖത്തർ എയർവെയ്‌സ് തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷവും അഭിമാനവും ഖത്തർ എയർവെയ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബകേർ പങ്കുവെച്ചു. ഖത്തർ എയർവെയ്‌സ് ടീമിന്റെ നിതാന്ത പരിശ്രമത്തിനും ആത്മാർഥ സേവനത്തിനുമുള്ള അംഗീകാരമാണ് അഞ്ചാം തവണയും ലഭിച്ച ഈ നേട്ടമെന്നും തികഞ്ഞ അഭിമാന മുഹൂർത്തമെന്നും അദ്ദേഹം പ്രതികരിച്ചു. ഖത്തർ വാർത്തകളും വിശേഷങ്ങളും അപ്പപ്പൊ അറിയാനായി Qatar വർത്താനങ്ങൾ പേജ്‌ ഫോളോ‌ ചെയ്ത്‌ വെക്കുക

#qatarairways #qatarvarthanangal #qatar #malayalam #news #qatarnews

  •  0  0  1 hour ago

Top #malayalam Posts